tag:blogger.com,1999:blog-2306024441436835909.post7710223541185387650..comments2013-06-21T08:02:06.366+05:30Comments on ♣ കുറിയോടന്‍ ♣: സൌമ്യ എന്നോട് പറയുന്നു....അല്ല നമ്മളോട്ബാവാസ് കുറിയോടംhttp://www.blogger.com/profile/18131688383611823868noreply@blogger.comBlogger8125tag:blogger.com,1999:blog-2306024441436835909.post-77479458108704682022011-02-08T21:55:10.478+05:302011-02-08T21:55:10.478+05:30കേരള സമൂഹം മാപ്പ് പറയാന്‍ പോലും അര്‍ഹത ഇല്ലാത്തവരാ...കേരള സമൂഹം മാപ്പ് പറയാന്‍ പോലും അര്‍ഹത ഇല്ലാത്തവരായി പോയി...
ക്ഷമിക്കുക ..
ആദരാഞ്ജലികള്ഹരി....https://www.blogger.com/profile/17133057562012076191noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-62318885483197459012011-02-08T18:18:01.433+05:302011-02-08T18:18:01.433+05:30ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്ര...ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.

ഈ ചർച്ചയിൽ പങ്കെടുക്കൂ
http://www.jayanevoor1.blogspot.com/jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-59772313863685836092011-02-08T14:15:58.793+05:302011-02-08T14:15:58.793+05:30ഇനിയാര്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്ക...ഇനിയാര്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കട്ടെ ,സൌമ്യാ , വേദനയോടെ പറയട്ടെ , അവന് മനുഷ്യനല്ല , മൃഗവുമല്ല (അവര്‍ക്കും ലജ്ജയുണ്ടല്ലോ ). ആ ജീവി ചെയ്ത കുറ്റത്തിന് മാപ്പ് മാപ്പ് മാപ്പ് .Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-40690610593356062172011-02-07T21:07:20.562+05:302011-02-07T21:07:20.562+05:30സുഹൃത്തിന്റെയഴിമതിയ്ക്കൊരു
ഗോൾഡ് മെഡൽ, ശത്രുവിനായ്...സുഹൃത്തിന്റെയഴിമതിയ്ക്കൊരു
ഗോൾഡ് മെഡൽ, ശത്രുവിനായ്
ചീമുട്ടകൾ. നേതാക്കൻമാരും
അവരെ പരിപോക്ഷിപ്പിക്കുന്ന
മാധ്യമങ്ങളുമിതല്ലേ കാട്ടിത്തരുന്നത്.
ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാവുമ്പോൾ
ജനം പ്രതികരിക്കും.
പിന്നെയങ്ങ് മറക്കും.
പ്രതികരിക്കുന്നവരെ ജീവനോടെ കത്തിയ്ക്കുമിവിടെ.
പ്രതികരിക്കാത്ത ജനമധ്യത്തിൽ..

പാവം സൗമ്യ..എത്രയോ സൗമ്യമാരുടെ കണ്ണുനീരീഭൂമിയിൽ വീണിരിക്കുന്നു. എന്നിട്ടുമെന്തേ ജനമിങ്ങനെ???
സഹയാത്രികർ നോക്കിനിന്നു... സൗമ്യ മറ്റാരുടെയോ
മകൾ..

Gayatrithulasi malahttps://www.blogger.com/profile/05903966780826243290noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-28080990769441482872011-02-07T20:49:42.867+05:302011-02-07T20:49:42.867+05:30സൗമ്യയിന്നൊരു ഓർമ്മ
എത്രയോ സൗമ്യമാർ നമ്മുടെയിടയിലു...സൗമ്യയിന്നൊരു ഓർമ്മ
എത്രയോ സൗമ്യമാർ നമ്മുടെയിടയിലുണ്ടാകാം.
സൗമ്യയെപ്പോലുള്ളവരുടെ
സുരക്ഷയൊന്നുമിവിടെയാർക്കുമൊരു
പ്രശ്നമേയല്ല. നേതാക്കന്മാരും
അവരുടെ പ്രകീർത്തകരും
ഈ രാജ്യത്തെയെന്നേ
തീറെഴുതിയെടുത്തു.
സുഹൃത്തിന്റെയഴിമതിയ്ക്കൊരു
ഗോൾഡ് മെഡൽ, ശത്രുവിനായ്
ചീമുട്ടകൾ. നേതാക്കൻമാരും
അവരെ പരിപോക്ഷിപ്പിക്കുന്ന
മാധ്യമങ്ങളുമിതല്ലേ കാട്ടിത്തരുന്നത്.
ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാവുമ്പോൾ
ജനം പ്രതികരിക്കും.
പിന്നെയങ്ങ് മറക്കും.
സിനിമയിൽ കാണുന്നപോലെ നീതിയും,
ജനരോഷവും അഴിമതിനിർമാർജനവുമൊന്നും
ഇവിടെയുണ്ടാവാത്തതെന്തുകൊണ്ട്?
പ്രതികരിക്കുന്നവരെ ജീവനോടെ കത്തിയ്ക്കുമിവിടെ.
പ്രതികരിക്കാത്ത ജനമധ്യത്തിൽ....ajaypisharodyhttps://www.blogger.com/profile/03571856159174794380noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-58029837381473891542011-02-07T19:15:13.636+05:302011-02-07T19:15:13.636+05:30:(:(IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-56966458054341769202011-02-07T15:05:25.986+05:302011-02-07T15:05:25.986+05:30ഹൃദയ സ്പര്‍ശിയായി കാര്യകാരണങ്ങളെ സമഗ്രതയോടെ കാണാന്‍...ഹൃദയ സ്പര്‍ശിയായി കാര്യകാരണങ്ങളെ സമഗ്രതയോടെ കാണാന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍ !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-38436852548411896082011-02-07T14:28:25.830+05:302011-02-07T14:28:25.830+05:30ഒരു സാദാ മനുഷ്യന്റെ ഹൃദയം നുറുങ്ങുന്നതാണ് സൌമ്യ എന...ഒരു സാദാ മനുഷ്യന്റെ ഹൃദയം നുറുങ്ങുന്നതാണ് സൌമ്യ എന്ന പെണ് കുട്ടിക്കുണ്ടായ അനുഭവം.ഇനിയാര്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കട്ടെ ....ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.com