tag:blogger.com,1999:blog-2306024441436835909.post6767358614851919053..comments2013-06-21T08:02:06.366+05:30Comments on ♣ കുറിയോടന്‍ ♣: തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം അഞ്ച്ബാവാസ് കുറിയോടംhttp://www.blogger.com/profile/18131688383611823868noreply@blogger.comBlogger12125tag:blogger.com,1999:blog-2306024441436835909.post-53535153503842509792012-09-20T09:11:57.137+05:302012-09-20T09:11:57.137+05:30എല്ലാ ഭാഗങ്ങളും പ്രിന്റൌട്ട് എടുത്തിന്നലെ വായിച്ചൂ...എല്ലാ ഭാഗങ്ങളും പ്രിന്റൌട്ട് എടുത്തിന്നലെ വായിച്ചൂ.. ഒരു ജീവിതം മുന്നിൽ കണ്ട പ്രതീതി... ഇതു അനുഭവം ആണോ?? എന്തായാലും ഹൃദയത്തിലൊരു വിങ്ങലായി ഷാഹിനയും.. പിന്നെ അവളുടെ ജീവനും..(ഭർത്താവും കുട്ടികളും ചങ്ങാതിച്ചിയും...) മനോഹരമായി എഴുതീ..മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-82748677992464467702012-09-19T14:58:33.221+05:302012-09-19T14:58:33.221+05:30വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എങ്ങിനെയാവുമെന്നു ഊ...വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എങ്ങിനെയാവുമെന്നു ഊഹിച്ചിരുന്നു. എഴുത്ത് നല്ല ആര്ദ്രമായിട്ടു തന്നെ എഴുതിട്ടോ...ഭാവുകങ്ങള്‍.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-57118341442114233502012-09-19T13:18:47.480+05:302012-09-19T13:18:47.480+05:30കൊള്ളാം ബാവാസ് .. ഞാന്‍ എല്ലാ ഭാഗങ്ങളും വായിച്ചു ....കൊള്ളാം ബാവാസ് .. ഞാന്‍ എല്ലാ ഭാഗങ്ങളും വായിച്ചു .. ശൈലി നന്നായി തോന്നി. ഒന്നിലും മനുഷ്യന്റെ തീരുമാനങ്ങള്‍ അന്തിമമല്ല എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ .. നന്ദി തുടരുക Prasanth Nairhttps://www.blogger.com/profile/03767677834240780776noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-40473649659898581992012-09-19T11:42:29.118+05:302012-09-19T11:42:29.118+05:30ഇതു പോലെയൊരു മരണത്തിന് സാക്ഷിയാകേണ്ടി വന്നിടുണ്ട് ...ഇതു പോലെയൊരു മരണത്തിന് സാക്ഷിയാകേണ്ടി വന്നിടുണ്ട് .അതിനാല്‍ തന്നെ ഓര്‍മകളുടെ വിങ്ങല്‍ നിറഞ്ഞു വായനകഴിയുമ്പോളെക്കും.പ്രിയപ്പെട്ടവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്പില് കണ്ണീര്‍മാത്രം ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-65607878356146832612012-09-19T11:27:52.188+05:302012-09-19T11:27:52.188+05:30വായനക്ക് നന്ദി ...വിലയേറിയ അഭിപ്രായത്തിനും വായനക്ക് നന്ദി ...വിലയേറിയ അഭിപ്രായത്തിനും ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-37646216750374039892012-09-19T11:20:34.512+05:302012-09-19T11:20:34.512+05:30തീർത്തും നൊമ്പരപ്പെടുത്തി...!തീർത്തും നൊമ്പരപ്പെടുത്തി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-62342061342352328322012-09-19T11:14:14.585+05:302012-09-19T11:14:14.585+05:30ഹോ ,,ആദ്യമൊന്നു അന്ധാളിച്ചു ...
കഥയും കഥാപാത്രങ്ങ...ഹോ ,,ആദ്യമൊന്നു അന്ധാളിച്ചു ...
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പിക മായത് കൊണ്ട് രക്ഷപെട്ടു...

സൊ ..താങ്ക്സ് ,,,സോദരീ ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-13085897903368793772012-09-19T11:09:23.496+05:302012-09-19T11:09:23.496+05:30നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങള്‍...
പേടിക...നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങള്‍...

പേടിക്കേണ്ട. ഞാനൊരു പാവം ബ്ലൊഗറാണു. കഥയില്‍ നിന്നു ഇറങ്ങിവന്നതല്ല.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-36614892673129481492012-09-19T11:06:13.949+05:302012-09-19T11:06:13.949+05:30ഒത്തിരി നന്ദി ..ഒത്തിരി നന്ദി ..ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-57701128197472460472012-09-19T11:05:52.306+05:302012-09-19T11:05:52.306+05:30നന്ദി കോയാസ്നന്ദി കോയാസ്ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-18965170907422430362012-09-19T10:43:16.309+05:302012-09-19T10:43:16.309+05:30ആര്‍ദ്രമായി എഴുതി. മനസ്സിനെ ഒരു പാട് സങ്കടപ്പെടുത്...ആര്‍ദ്രമായി എഴുതി. മനസ്സിനെ ഒരു പാട് സങ്കടപ്പെടുത്തുന്നു.. ഒപ്പം പ്രാര്‍ഥനകളും നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-19597912844836678012012-09-18T11:21:09.556+05:302012-09-18T11:21:09.556+05:30
വായിച്ചു, കണ്ണുനിറഞ്ഞുപോയി............“ഇക്കാ എന്റ...
വായിച്ചു, കണ്ണുനിറഞ്ഞുപോയി............“ഇക്കാ എന്റെ ചെവിയില്‍ ഒരു യാസീന്‍ സൂറത്ത് ഓതി തരുമോ....” സക്കീര്‍ മെല്ലെ വിശുദ്ധ ഖുര്‍-ആനിലെ യാസീന്‍ എന്ന അധ്യായം മെല്ലെ പാരായണം ചെയ്യാന്‍ തുടങ്ങി...

യാസീന്‍ സൂറത്ത് അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ തന്റെ കയ്യിലെ പിടുത്തം അല്പം മുറുകുന്നതായി സക്കീറിന് തോന്നി ..

ഷാഹിന എന്തോ പറയുന്നു, സക്കീര്‍ ചെവി ചുണ്ടിനോടടുപ്പിച്ചു ...

ലാ ഇലാഹ് ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി ..

എന്ന വചനങ്ങള്‍ അവളുടെ ചുണ്ടില്‍ നിന്നും ഉയരുന്നു......

അതോടെ തന്റെ കയ്യിലെ പിടുത്തം അയയുന്നതായി സക്കീറിന് തോന്നി...KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.com