tag:blogger.com,1999:blog-2306024441436835909.post2062620985342551877..comments2013-06-21T08:02:06.366+05:30Comments on ♣ കുറിയോടന്‍ ♣: ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍ ? വൈ ദിസ് കൊലവെറിബാവാസ് കുറിയോടംhttp://www.blogger.com/profile/18131688383611823868noreply@blogger.comBlogger27125tag:blogger.com,1999:blog-2306024441436835909.post-86733172391314433412012-02-18T07:54:00.954+05:302012-02-18T07:54:00.954+05:30എങ്ങനെയാണ് ഈ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് എന്‍...എങ്ങനെയാണ് ഈ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ബൂലോകം ഡോട്ട് കോമില് എഴുതുന്നവരെ മാത്രമാണ് സൂപ്പര്‍ ബ്ലോഗര്‍ ആയി തെരഞ്ഞെടുക്കുന്നതെങ്കില്‍ അതില്‍ എന്ത് ശരിയാണ് ഉള്ളത്. മാതൃഭൂമിയില്‍ മാത്രം എഴുതുന്ന ഒരാള്‍ക്ക് സൂപ്പര്‍ പത്രപ്രവര്ത്തകന് അവാര്‍ഡ് കൊടുത്താല്‍ എങ്ങനെയിരിക്കും. ബ്ലോഗ് എഴുതുന്നവരെയാണ് പൊതുവെ ബ്ലോഗര്‍ എന്ന് പറയുന്നത്. അപ്പോള്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് ബ്ലോഗ് എഴുതുന്നവരെയും ബ്ലോഗ് ഉള്ളവരെയുമല്ലെ പരിഗണിക്കേണ്ടത്. ബൂലോകം ഡോട്ട് കോം എന്നൊരു സൈറ്റ് ഉണ്ടാക്കി അതില്‍ എഴുതുന്നവരെ മാത്രം മത്സരാര്‍ത്ഥികളാക്കി ഒരു സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കൊടുക്കുന്നത് മറ്റ് ബ്ലോഗര്‍മാരെ അപമാനിക്കലാണ് എന്ന് പറഞ്ഞാല്‍ തെറ്റാകുമോ? ഒന്നുമില്ലെങ്കില്‍ ഇതില്‍ ഒരു അനൌചിത്യമില്ലേ? അതെന്താ ആരും പറയാത്തേ? നിരക്ഷരനും നൌഷാദും അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് എന്നത് വേറെ കാര്യം.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-51825079032579400702012-02-17T20:15:55.447+05:302012-02-17T20:15:55.447+05:30നന്നായി. വല്ലോരും വല്ലതുമൊക്കെ ഉണ്ടാക്കിക്കോട്ടെ ഭ...നന്നായി. വല്ലോരും വല്ലതുമൊക്കെ ഉണ്ടാക്കിക്കോട്ടെ ഭായ്..ആ ബഷീറിനുമുണ്ടാവില്ലേ അത്യാവശ്യം കായുകളും മറ്റും ഉണ്ടാക്കാനുള്ള ഒരിത്..യേത്??shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-78440207680700354452012-02-17T17:58:40.592+05:302012-02-17T17:58:40.592+05:30:)))))))))))))))))))))))):))))))))))))))))))))))))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-72603919262653476432012-02-17T06:52:59.594+05:302012-02-17T06:52:59.594+05:30കലക്കി ബാവാസ്..............കലക്കി ബാവാസ്..............Abdul Salam Muhammadhttps://www.blogger.com/profile/13157771715454099625noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-11370263943608211482012-02-17T02:01:01.151+05:302012-02-17T02:01:01.151+05:30@@
ബ്ലോഗില്‍ അഭിപ്രായം പറഞ്ഞവര്‍ക്കുള്ള മറുപടി ക...@@

ബ്ലോഗില്‍ അഭിപ്രായം പറഞ്ഞവര്‍ക്കുള്ള മറുപടി കൊടുക്കുമ്പോള്‍ ഒരുപാട് താഴ്മയും വിനയവും സര്‍വോപരി ബഹുമാനവും പ്രകടിപ്പിക്കണം. സാദ്യമെങ്കില്‍ അല്പം മുതുക് കുനിക്കണം. ഒരു വാക്കില്‍ പോലും അലസാ കൊല്സാ സ്വഭാവം കാണിക്കരുത്. "തര്‍ക്കുത്തരം" എന്ന് തോന്നിക്കുന്ന രീതിയില്‍ ക മാ എന്നീ രണ്ടക്ഷരങ്ങള്‍ പറയാനേ പാടില്ല.
ഒരു മേല്‍മുണ്ട് തോളില്‍ എപ്പോഴും നല്ലതാ. വല്യ വല്യ ബ്ലോഗര്‍ കോയിത്തമ്പുരാക്കന്മാരെ കാണുമ്പോള്‍ ഓചാനിച്ചു നില്ക്കാന് ഉപകരിക്കും. അവര്‍ക്ക് മുന്പില് എന്നും വണങ്ങി നിന്നോളനം. ഇല്ലേല് കണ്ണൂരാനെ പോലെ "അഹങ്കാരി"യും അലമ്പനും ആയി ഒടുവില്‍ ബ്ലോഗില്‍ ആലമ്പഹീനന് ആയിപ്പോകും..!

ഓട്ടോ(രക്ഷ):
"സംവരണവും, സംവിധാനങ്ങളുടെയും മേലാളന്മാാരുടെയും സംരക്ഷണവും ഇല്ലാതെ ബ്ലോഗില്‍ ജീവിക്കാവില്ല"

ഗബ്രിയേല്‍ കണ്ണൂരാന്‍ മാര്‍കോസ് -
'ബ്ലോഗാന്ധതയുടെ നൂറുപോസ്റ്റുകള്‍ ' എന്ന ഗ്രന്ഥത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-50688277242871207002012-02-16T18:31:58.359+05:302012-02-16T18:31:58.359+05:30ഞമ്മളെ കഥക്കും ഉണ്ടൊരു മൂല്യം.(താങ്ങിയതാനെന്നു മനസ...ഞമ്മളെ കഥക്കും ഉണ്ടൊരു മൂല്യം.(താങ്ങിയതാനെന്നു മനസ്സിലായി. ന്നാലും വേണ്ടില്ല, സമ്മതിച്ചു തന്നല്ലോ) ഈ ബീരാനിക്കയുടെ കഥ വായിക്കാത്തവര്‍  ഇവിടെ ചവിട്ടി  അവിടേക്ക് ചാടുക.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-91447028676029806322012-02-16T18:26:33.724+05:302012-02-16T18:26:33.724+05:30ബ്ലോഗ്ഗര്മാര് ഒരു മഹാ സംഭവം തന്നെ...അങ്ങിനെ ബ്ലോ...ബ്ലോഗ്ഗര്മാര് ഒരു മഹാ സംഭവം തന്നെ...അങ്ങിനെ ബ്ലോഗ്ഗര്മാര്ക്കിടയിലും പാറ വെപ്പ്...നടക്കട്ടെ.....ബഷീര്‍ വല്ലിക്കുന്നാണ് ഇടക്ക് ഓരോ കൊലവേരി നടത്തണം...ആ കൊലവേരിയുടെ ലക്ഷ്യം ഈ സുപ്പര്‍ ബ്ലോഗ്ഗര്‍ തെന്നെയായിരുന്നു......കുറച്ചു പച്ച മാംസം സമൂഹതെകൊണ്ട് തീട്ടിചെങ്കിലും ആ അവാര്‍ഡ് തട്ടണം...Anonymoushttps://www.blogger.com/profile/01963295113719332245noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-5631379597045793642012-02-16T18:05:22.411+05:302012-02-16T18:05:22.411+05:30ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും ...ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ബ്ളോഗ്ഗര്‍ മാര്‍ക്കും കിട്ടും അവരര്ഹിഅക്കുന്ന സൂപ്പര്‍ ബ്ലോഗ്ഗറെ..!!
കൊള്ളാം....
ആശംസകള്‍...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-5299530188764493452012-02-16T17:50:37.968+05:302012-02-16T17:50:37.968+05:30ഇസ്ലാം പറയാന്‍ അര്‍ഹതയുള്ളവര്‍ അത് പറയട്ടെഇസ്ലാം പറയാന്‍ അര്‍ഹതയുള്ളവര്‍ അത് പറയട്ടെബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-1763304345517291332012-02-16T17:49:49.957+05:302012-02-16T17:49:49.957+05:30ബൂലോക പടയാബൂലോക പടയാബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-13871545793791687612012-02-16T17:48:47.387+05:302012-02-16T17:48:47.387+05:30ഇതുവരെ പറഞ്ഞിട്ടില ..ചിലപ്പോ ഇനി കണ്ടേക്കാം ..പൊടി...ഇതുവരെ പറഞ്ഞിട്ടില ..ചിലപ്പോ ഇനി കണ്ടേക്കാം ..പൊടി ഇല്ലാത്ത ഒരു സുലൈമാനിബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-10261133846601095872012-02-16T17:47:37.300+05:302012-02-16T17:47:37.300+05:30നൗഷാദ് ക്കാ ...പബ്ലിസിറ്റി ഉള്ളതിലല്ലേ അതില്ലാത്ത...നൗഷാദ് ക്കാ ...പബ്ലിസിറ്റി ഉള്ളതിലല്ലേ അതില്ലാത്തവര്‍ കേറി "കൊലവെറി" നടത്തുക ..ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-106127687507396832012-02-16T17:45:59.445+05:302012-02-16T17:45:59.445+05:30ഞാനും ചിരിച്ചു അവിടെ .....ഞാനും ചിരിച്ചു അവിടെ .....ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-75340058815203407192012-02-16T17:45:13.859+05:302012-02-16T17:45:13.859+05:30കൊലവെറികൊലവെറിബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-29165785211878805192012-02-16T17:44:40.595+05:302012-02-16T17:44:40.595+05:30പാടെ തള്ളരുത്.....പാടെ തള്ളരുത്.....ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-7199988111923763962012-02-16T17:43:28.206+05:302012-02-16T17:43:28.206+05:30ആ മണം കിട്ടിയതും മുക്കാലിയില്‍ കെട്ടി തല്ലി എന്ന് ...ആ മണം കിട്ടിയതും മുക്കാലിയില്‍ കെട്ടി തല്ലി എന്ന് തോന്നിയതും എഴുതിവന്റെ കുറ്റം അല്ല .....പിന്നെ ആവര്‍ത്തന വിരസത തോന്നാന്‍ കാരണം വേറെ ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ ആണ് ..അതിനു മരുന്നില്ലബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-20789973117056790912012-02-16T17:20:35.163+05:302012-02-16T17:20:35.163+05:30ഒരു പ്രതികാര പോസ്റ്റിന്റെ മണം. ബൂലോകത്തിന്റെ നടുത്...ഒരു പ്രതികാര പോസ്റ്റിന്റെ മണം. ബൂലോകത്തിന്റെ നടുത്തളത്തില്‍ ഇങ്ങനെ മുക്കാലിയില്‍ കെട്ടി തല്ലേണ്ട ആളല്ല ബഷീര്‍ വള്ളികുന്നു, തീര്‍തും ആവര്‍ത്തനവിരസമായ പോസ്റ്റ്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-48437699140472275812012-02-16T17:05:21.893+05:302012-02-16T17:05:21.893+05:30അദ്ദേഹം ഒന്നും അറിയാത്ത് കൊച്ച് കുട്ടിയൊന്നുമല്ലല്...അദ്ദേഹം ഒന്നും അറിയാത്ത് കൊച്ച് കുട്ടിയൊന്നുമല്ലല്ലോ - ചില ദീർഘ വീക്ഷണങ്ങളാവണം അങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്. അദ്ധേഹത്തിന്രെ നിരീക്ഷണങ്ങളെ പാടെ തള്ളിക്കളയാൻ ബുദ്ധിമുട്ടുണ്ട്. അനുഭവ സമ്പത്തുള്ളവരെ പാടെ തള്ളിക്കളയരുത് . എന്തേ... അല്ലേ?Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-67364175646695708912012-02-16T15:47:24.626+05:302012-02-16T15:47:24.626+05:30വ്യാകുല മാതാവേ... ദെന്തോന്നിത്... കലക്കീണ്ടിട്ടാ.....വ്യാകുല മാതാവേ... ദെന്തോന്നിത്... കലക്കീണ്ടിട്ടാ....ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-69538436595978385382012-02-16T14:44:06.759+05:302012-02-16T14:44:06.759+05:30പോസ്റ്റ് ഗുമ്മായിട്ടുണ്ട്.. "കൊലവെറി" ത...പോസ്റ്റ് ഗുമ്മായിട്ടുണ്ട്.. "കൊലവെറി" തലക്കെട്ടില്‍ വള്ളിക്കുന്നും ഒരു പോസ്റ്റ് ഇട്ടിരുന്നല്ലേ...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-21725081928953124232012-02-16T13:16:15.871+05:302012-02-16T13:16:15.871+05:30ഹി ഹി .. മൈമൂന ഒരു ഗ്ലാസ്സ് സര്‍ബത്ത് കൊടുന്നാ ..
...ഹി ഹി .. മൈമൂന ഒരു ഗ്ലാസ്സ് സര്‍ബത്ത് കൊടുന്നാ ..
രണ്ടീസായിട്ട് ചിരിച്ചു ചിരിച്ചു ബോതം പോകുന്നു ബാവക്കാAnonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-75516657211330768642012-02-16T12:35:33.069+05:302012-02-16T12:35:33.069+05:30ഇസ്ലാം പറയാന്‍ അര്‍ഹതയുള്ളവര്‍ അത് പറയട്ടെ....വിവ...ഇസ്ലാം പറയാന്‍ അര്‍ഹതയുള്ളവര്‍ അത് പറയട്ടെ....വിവരമില്ലത്തവന് വിവരമില്ലായെന്ന വിവരമാണ് ഏറ്റവും വലിയ വിവരമെന്ന് തിരിച്ചറിയട്ടെ. അഹങ്കാരവും നിഷേധവും വിമര്‍ശനവും ജീവിതമാര്‍ഗമാക്കി ഇസ്ലാമില്‍ നിന്ന് ഓടിഅകലുന്നതിലെ വങ്കത്തരം ചിലരെ പറ്റിയെങ്കിലും വ്യാകുലപ്പെടെണ്ടിയിരിക്കുന്നു. പ്രവാചകന് നബി (സ്വ)യെ ഗദ്യത്തിലൂടെയും പദ്യത്തിലൂടെയും ശത്രുക്കള്‍ വിമര്‍ശനത്തിന്റെ ശരവര്‍ഷം നടത്തിയപ്പോള്‍ അതെനാണയത്തില് തിരിച്ചടിച്ച കഅബ് ബ്നു സുഹൈറി നെയും ഹസ്സാനുബ്നു സാബിതിനെയും (റ)ഇവിടെ ഞാന്‍ ഓര്‍ത്തു പോയി...ബാവാസ് ....നന്നായി...SiM Mediahttps://www.blogger.com/profile/10648872478110912161noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-2121060943834718152012-02-16T12:20:30.431+05:302012-02-16T12:20:30.431+05:30pandam pedichu panchalthu chennappol pandam kolut...pandam pedichu panchalthu chennappol pandam kolutti pada allate enta paraya eppookalikavuhttps://www.blogger.com/profile/04261664133856534258noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-14937010987349072022012-02-16T12:17:36.701+05:302012-02-16T12:17:36.701+05:30മിസ്റ്റര്‍ ബഷീര്‍ വളിക്കുന്ന് ഭായി ചായ വാങ്ങി തരാം...മിസ്റ്റര്‍ ബഷീര്‍ വളിക്കുന്ന് ഭായി ചായ വാങ്ങി തരാം എന്ന് പറഞ്ഞിടുണ്ടൊ, ഇണ്ടെങ്കില് അത് കിട്ടില്ല ട്ടൊഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2306024441436835909.post-15345920544617532822012-02-16T11:54:11.982+05:302012-02-16T11:54:11.982+05:30ബഷീര്‍ക്ക വിചാരിച്ചത് ബൂലോകത്തിനു പബ്ലിസിറ്റിയാണെങ...ബഷീര്‍ക്ക വിചാരിച്ചത് ബൂലോകത്തിനു പബ്ലിസിറ്റിയാണെങ്കില്‍
അത് നൂറു ശതമാനം വിജയിച്ചു.ഇതോടെ ഈ വിഷയത്തില്‍ ഞാന്‍ വായിക്കുന്ന ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്.

(ആ ബീരാനിക്കയുടെ കഥ ഇവിടെ പോസ്റ്റൂ ബാവാസ് ഭായ്! ഇതിനേക്കാള്‍ മൂല്യം ആ കഥയ്ക്കുണ്ട് കെട്ടോ...അതിങ്ങനെ ആരും കാണാണ്ടെ ഫേസ്ബുക്ക് ഡോക്കില്‍ ഒതുങ്ങേണ്ടതല്ല..)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.com